Side effects of Staamigen Malt

Read Here in Malayalam

 side effects of staamigen malt ayurvedic weight gainer

The most common side effects of Alpha Ayurveda - Staamigen Malt Ayurvedic Weight Gainer are Sleepiness and increased hunger. 

1. Sleepiness

staamigen side effects

Ashwagandha promotes sleepiness, which may make you drowsy. This sleepiness is completely normal as it aids in better sleep. It is to be careful that you do not consume the product in high volume. An untimely sleeping pattern may result in an adverse risk of insomnia. It is recommended to have a good sleeping pattern. Sleepiness is a result of the natural herb, which has many health benefits. This sleepiness is not harmful if one plans their sleep cycle and follows a nutritious diet.

2. Increased hunger. 

staamigen malt side effects

Consumers may experience an increase in their appetite than usual, which is the functioning of the Staamigen Malt. It is advised to consume more food than usual and in a timely interval. If one does not consume food when they get hungry while taking Staamigen Malt Ayurvedic Weight Gainer, there are chances of gas troubles and risk of ulcer. Consulting our customer care could resolve your doubts in a more detailed way.

Note: 

A person with no health issue does not risk getting any harmful effects from consuming Alpha Ayurveda - Staamigen Malt Ayurvedic Weight Gainer. We recommend consuming the product in the volume prescribed to avoid risks. If you feel any trouble, please contact our customer service who would be happy to resolve your problems.

Consumers with breathing issues are recommended to consult with our customer service before consuming the Staamigen Malt to avoid any kind of complications. Read all the instructions on the label before consuming.

It is not recommended for patients with cholesterol and should be avoided altogether.

Staamigen Malt is used to gain weight and for no other purposes and gives you a healthy weight gain without any harmful ingredients. The weight gain is natural and healthy. 

 

 

Read Staamigen Malt Side effects in Malayalam

​​​​​​​

സ്റ്റാമിജെൻ മാൾട്ടിന്റെ പാർശ്വഫലങ്ങൾ

ആൽഫ ആയുർവേദ ഉത്പന്നമായ സ്റ്റാമിജെൻ മാൾട്ടിന്റെ സാധാരണമായ പാർശ്വഫലമെന്നത് ഉറക്കവും വിശപ്പും വർദ്ധിപ്പിക്കുന്നു എന്നതാണ്.

വളരെ വൈകിയുള്ള ഉറക്ക ശീലം നിങ്ങളുടെ ആരോഗ്യം ക്ഷയിപ്പിക്കാൻ കാരണമായേക്കാം. സ്റ്റാമിജെൻ മാൾട്ടിൽ അടങ്ങിയിരിക്കുന്ന അശ്വഗന്ധ നിങ്ങളുടെ ഉറക്ക സമയത്തെ വർദ്ധിപ്പിക്കുന്നു. സ്റ്റാമിജെൻ മാൾട്ട് മികച്ച ഉറക്കത്തിന് നിങ്ങളെ സഹായിക്കുന്നതിനാൽ മികച്ച ഉറക്കം നൽകുന്ന ആരോഗ്യകരമായ നിരവധി ഗുണങ്ങൾകൂടി നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പ്.

എന്നാൽ നിങ്ങൾ നിർദേശിച്ചതിലും ഉയർന്ന അളവിൽ സ്റ്റാമിജെൻ മാൾട്ട് ഉപയോഗിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക. കാരണം ചിലർ കൂടുതൽ അളവിൽ കഴിച്ചാൽ പെട്ടെന്ന് വണ്ണമുള്ള ശരീരം സ്വന്തമാക്കാം എന്ന തെറ്റിദ്ധാരണയിൽ ഉത്പന്നം ഉപയോഗിക്കുന്നുണ്ട്. അമിതമായാൽ അമൃതും വിഷം എന്നോർക്കുക.

ആരോഗ്യപരമായ പല ഗുണങ്ങളുമുള്ള പ്രകൃതിദത്ത ഔഷധത്തിന്റെ ഫലമാണ് സ്റ്റാമിജെൻ മാൾട്ട് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഉറക്കം.

സ്റ്റാമിജെൻ മാൾട്ട് ഉപയോഗിക്കുന്നവർ അവരുടെ ഉറക്ക സമയം ആരോഗ്യകരമായ നിശ്ചിത സമയത്തിലേക്ക് ക്രമെടുത്തുകയും പോഷകസമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്താൽ ഈ ഉറക്കം യാതൊരുവിധത്തിലും ദോഷകരവുമാകുന്നില്ല.

സ്റ്റാമിജെൻ മാൾട്ട് ഉപയോഗിക്കുന്നവരിൽ പതിവിലും കൂടുതൽ വിശപ്പ് വർദ്ധിച്ചേക്കാം, ഇത് സ്റ്റാമിജെൻ മാൾട്ടിന്റെ പ്രവർത്തനഫലമായിട്ടാണ്. ശരീരത്തിന് യാതൊരു വിധ പാർശ്വഫലങ്ങളുമില്ലാതെ സ്വഭാവികമായ വിശപ്പ് വർദ്ധിപ്പിക്കാനും ദഹനപ്രക്രിയ വളരെ മികച്ചതാക്കാനും അതുവഴി ശരീരഭാരം വർദ്ധിപ്പിക്കാനും സ്റ്റാമിജെൻ മാൾട്ട് സഹായിക്കുന്നു.

ആയുർവേദത്തിലൂടെ ശരീരഭാരം വർദ്ധിപ്പിക്കുമ്പോൾ കൃത്യമായി ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ അത് ഗ്യാസ് പ്രശ്‌നങ്ങൾക്കും അൾസർ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്.

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയാണെങ്കിൽ നിങ്ങളുടെ സംശയങ്ങൾ കൂടുതൽ വിശദമായി പരിഹരിക്കപ്പെടുന്നതാണ്.

 

സ്റ്റാമിജെൻ മാൾട്ട് ഉപയോഗിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക.

  • ആരോഗ്യപ്രശ്നമില്ലാത്ത ഒരു വ്യക്തിക്ക് ആൽഫ ആയുർവേദ ഉത്പന്നമായ സ്റ്റാമിജെൻ മാൾട്ട് കഴിക്കുന്നതുകൊണ്ട് ദോഷകരമായ യാതൊരു ഫലങ്ങളും ഉണ്ടാകുന്നില്ല.
  • സ്റ്റാമിജെൻ മാൾട്ട് നിർദേശിച്ച അളവിൽ കൃത്യമായി തന്നെ കഴിക്കാൻ ശ്രദ്ധിക്കുക.
  • ശ്വസന സംബന്ധമായ പ്രശ്നങ്ങളുള്ള ഉപയോക്താക്കൾ സ്റ്റാമിജെൻ മാൾട്ട് ഉപയോഗിക്കുന്നതിന് മുമ്പായി ഞങ്ങളുമായി സംസാരിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കുക.
  • സ്റ്റാമിജെൻ മാൾട്ട് ഉപയോഗിക്കുന്നതിന് മുമ്പ് ലേബലിലെ എല്ലാ നിർദ്ദേശങ്ങളും കൃത്യമായി വായിക്കുക.
  • കൊളസ്ട്രോൾ ഉള്ള രോഗികൾക്ക് ഈ ആയുർവേദ ഉത്പന്നം ശുപാർശ ചെയ്യുന്നില്ല, ഇത് പൂർണ്ണമായും ഒഴിവാക്കണം.

 

സ്വഭാവികമായി ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ ആയുർവേദ ഉത്പന്നമാണ് സ്റ്റാമിജെൻ മാൾട്ട്.

യാതൊരുവിധ ദോഷകരമായ ഘടകങ്ങളുമില്ലാതെ ആരോഗ്യകരമായ ശരീരഭാരം നിങ്ങൾക്ക് സ്വന്തമാക്കാൻ ഇന്ന് വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ആയുർവേദ ഉത്പന്നം തന്നെയാണ് സ്റ്റാമിജെൻ മാൾട്ട്. GMP, ആയുഷ് അംഗീകാരം ലഭിച്ച ഈ ആയുർവേദ ഉത്പന്നം പൂർണമായും വിശ്വസിച്ച് ഉപയോഗിക്കാം കാരണം 100% ആയുർവേദ ഉത്പന്നമാണ് സ്റ്റാമിജെൻ മാൾട്ട്.