Side Effects of Sakhi Tone
Read Here in Malayalam
The Alpha Ayurveda - Sakhi Tone contains Ashwagandha. The presence of the natural herb, Ashwagandha promotes sleepiness, which may make you drowsy. A poor sleeping cycle could make you extremely sleepy and tired when you consume Sakhi Tone. This sleepiness could be avoided by following a good sleep pattern and sleep on time. Consumers have to be careful to consume Sakhi Tone in the dosage mentioned and not consume more than recommended. The consumption is mentioned in the label and advised not to go overboard. This sleepiness is not harmful if one plans their sleep cycle and follows a nutritious diet.
Consumption of Sakhi Tone would increase appetite and hunger. This change in appetite is completely normal and a result of the functioning of Sakhi Tone. Increased consumption and timely meals would help in resolving the hunger. While consuming Sakhi Tone foods should not be reduced but increased. Restriction of food when hungry could create health issues in the consumers of Sakhi Tone. The increase in food consumption aids in better weight management. Please consult our customer care for more details.
Sakhi Tone possesses no harmful health issues in a healthy person or someone with no health issues. The consumers are supposed to consume Sakhi Tone in the prescribed volume to avoid health risks. You can consult our customer care to know about the prescription and your health condition.
Consumers with breathing issues are recommended to consult with our customer service before consuming the Sakhi Tone to avoid any kind of complications. Read all the instructions on the label before consuming.
It is not recommended for patients with cholesterol and should be avoided altogether.
Sakhi Tone is used to gain weight for women and no other purposes and gives you a healthy weight gain without any harmful ingredients. The weight gain is natural and healthy.
Side effects of Sakhi Tone in Malayalam
സഖി ടോണിന്റെ പാർശ്വഫലങ്ങൾ
ആയുർദാൻ ആയുർവേദ ഹോസ്പിറ്റൽ ആൽഫ ആയുർവേദ ഉത്പന്നമായ സഖി ടോണിന്റെ സാധാരണമായ പാർശ്വഫലങ്ങളാണ് ഉറക്കവും വിശപ്പും വർദ്ധിപ്പിക്കുന്നു എന്നതാണ്.
എന്നാൽ ഒരു കാര്യം ശ്രദ്ധിക്കുക കുറഞ്ഞ ഉറക്കവും കൃത്യമായ ഉറക്കക്രമവും പാലിക്കാത്തത് നിങ്ങളുടെ ആരോഗ്യം ക്ഷയിപ്പിക്കാൻ കാരണമാകുന്ന കാര്യമാണ്.
സഖി ടോണിൽ അടങ്ങിയിരിക്കുന്ന അശ്വഗന്ധ എന്ന ആയുർവേദ മരുന്ന് നിങ്ങളുടെ ഉറക്ക സമയത്തെ വർദ്ധിപ്പിക്കുന്നു. സഖി ടോൺ മികച്ച ഉറക്കത്തിന് നിങ്ങളെ സഹായിക്കുന്നതിനാൽ മികച്ച ഉറക്കം നൽകുന്ന അനവധി ആരോഗ്യകരമായ ഗുണങ്ങൾകൂടി നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പ്.
എന്നാൽ നിങ്ങൾ നിർദേശിച്ചതിലും അധികം അളവിൽ സഖി ടോൺ കഴിക്കാതെയിരിക്കാൻ ശ്രദ്ധിക്കുക. കാരണം ചിലർ കൂടുതൽ അളവിൽ കഴിച്ചാൽ പെട്ടെന്ന് വണ്ണമുള്ള ശരീരം സ്വന്തമാക്കാം എന്ന തെറ്റിദ്ധാരണയിൽ ഉത്പന്നം ഉപയോഗിക്കുന്നുണ്ട്.
സഖി ടോൺ ഉപയോഗിക്കുന്നവർ അവരുടെ ഉറക്ക സമയം ആരോഗ്യകരമായ നിശ്ചിത സമയത്തിലേക്ക് ക്രമെടുത്തുകയും പോഷകസമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്താൽ ഈ ഉറക്കം യാതൊരുവിധത്തിലും ദോഷകരവുമാകുന്നില്ല.
സഖി ടോൺ ഉപയോഗിക്കുന്നവരിൽ പതിവിലും കൂടുതൽ വിശപ്പ് വർദ്ധിച്ചേക്കാം, ഇത് സഖി ടോണിന്റെ പ്രവർത്തനഫലമായിട്ടാണ്. ശരീരത്തിന് യാതൊരു വിധ പാർശ്വഫലങ്ങളുമില്ലാതെ സ്വഭാവികമായ വിശപ്പ് വർദ്ധിപ്പിക്കാനും ദഹനപ്രക്രിയ വളരെ മികച്ചതാക്കാനും അതുവഴി ശരീരഭാരം വർദ്ധിപ്പിക്കുന്നതുമാണ് സഖി ടോണിന്റെ രീതി.
ആയുർവേദത്തിലൂടെ ശരീരഭാരം വർദ്ധിപ്പിക്കുമ്പോൾ കൃത്യമായി ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ അത് ഗ്യാസ് പ്രശ്‌നങ്ങൾക്കും അൾസർ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. സഖി ടോൺ ഉപയോഗിക്കുമ്പോൾ ഭക്ഷണനിയന്ത്രണം വരുത്തേണ്ടതില്ല. പായ്ക്കറ്റ് ഭക്ഷണങ്ങളും ശീതളപാനിയങ്ങളും ഒഴിവാക്കി നല്ല ഭക്ഷണം കഴിക്കാൻ ശീലിക്കുക.
ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയാണെങ്കിൽ നിങ്ങളുടെ സംശയങ്ങൾ കൂടുതൽ വിശദമായി പരിഹരിക്കപ്പെടുന്നതാണ്.
സഖി ടോൺ ഉപയോഗിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക.
- ആരോഗ്യപ്രശ്നമില്ലാത്ത ഒരു വ്യക്തിക്ക് ആൽഫ ആയുർവേദ ഉത്പന്നമായ സഖി ടോൺ കഴിക്കുന്നതുകൊണ്ട് ദോഷകരമായ യാതൊരു ഫലങ്ങളും ഉണ്ടാകുന്നില്ല.
- സഖി ടോൺ നിർദേശിച്ച അളവിൽ കൃത്യമായി തന്നെ കഴിക്കാൻ ശ്രദ്ധിക്കുക.
- ശ്വസന സംബന്ധമായ പ്രശ്നങ്ങളുള്ള ഉപയോക്താക്കൾ സഖി ടോൺ ഉപയോഗിക്കുന്നതിന് മുമ്പായി ഞങ്ങളുമായി സംസാരിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കുക.
- സഖി ടോൺ ഉപയോഗിക്കുന്നതിന് മുമ്പ് ലേബലിലെ എല്ലാ നിർദ്ദേശങ്ങളും കൃത്യമായി വായിക്കുക.
- കൊളസ്ട്രോൾ ഉള്ള രോഗികൾക്ക് ഈ ആയുർവേദ ഉത്പന്നം ശുപാർശ ചെയ്യുന്നില്ല, ഇത് പൂർണ്ണമായും ഒഴിവാക്കണം.
സ്വഭാവികമായി ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ ആയുർവേദ ഉത്പന്നമാണ് സഖി ടോൺ.
യാതൊരുവിധ ദോഷകരമായ ഘടകങ്ങളുമില്ലാതെ ആരോഗ്യകരമായ ശരീരഭാരം നിങ്ങൾക്ക് സ്വന്തമാക്കാൻ ഇന്ന് വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ആയുർവേദ ഉത്പന്നം തന്നെയാണ് സഖി ടോൺ. GMP, ആയുഷ് അംഗീകാരം ലഭിച്ച ഈ ആയുർവേദ ഉത്പന്നം പൂർണമായും വിശ്വസിച്ച് ഉപയോഗിക്കാം കാരണം 100% ആയുർവേദ ഉത്പന്നമാണ് സഖി ടോൺ