TRIBULUS TERRESTRIS - Benefits and how it can change your life.

ആയുരാരോഗ്യത്തിന് പ്രകൃതി കനിഞ്ഞുനൽകിയ സമ്മാനം.


ആയുർവേദം അതിവിശാലമായ ആരോഗ്യപരിപാലന യജ്ഞമാണ്.പഴമയേറിയ അറിവിന്റെയും നീണ്ടകാലത്തെ അനോഷണ പരീക്ഷണങ്ങളുടെയും അകെതുകയാണ് ആയുർവേദം.മനുഷ്യൻ ജീവിതത്തിൽ പ്രതിസന്ധികളെ നേരിടേണ്ടതായി വന്നപ്പോൾ തോറ്റുപോകാൻ തയാറായില്ല. മറിച്ചു വീണ്ടും ആ പ്രതിസന്ധിക്കുമുന്നിൽ തോറ്റുപോകുവാൻ മനസുവയ്ക്കാത്ത മനുഷ്യനുമുന്നിൽ നൂറ്റാണ്ടുകളായി അവർ വളർത്തിയെടുത്ത ആരോഗ്യസംരക്ഷണമാർഗമാണ് ആയുർവേദം.മനുഷ്യൻ പ്രകൃതിയെ അറിഞ്ഞകാലം മുതൽ മനുഷ്യൻ പ്രകൃതിയിൽ തന്റെ ജീവിതം കെട്ടിഉയർത്തിയതുമുതൽ പ്രകൃതി മനുഷ്യനെ സംരക്ഷിച്ചിരുന്നു.അതിന് തെളിവാണ് മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും അനാരോഗ്യത്തെ ശമിപ്പിച്ച്‌ ആരോഗ്യത്തിലേക്ക് വഴിനടത്താൻ അനേകായിരം ഔഷധങ്ങളുടെ കലവറ നമുക്കായി പ്രകൃതി ഒരുക്കിനൽകിയത്.

Ayurdan Ayurveda

 

മനുഷ്യന്റെ തലമുടി മുതൽ കാൽനഖം വരെയുള്ള സകലത്തിന്റെയും ആരോഗ്യത്തിനുത്തമമായ ഭക്ഷണം പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്നു.
ആയൂർവേദ ഉത്പന്നങ്ങളിൽ ഏറ്റവും അധികം ഉപയോഗിക്കുന്നതും ഏറ്റവും നന്നായി ശരീരത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതുമായ ഒരു ആയുർവേദ സസ്യമാണ്‌ ട്രിബുള്സ് ടെറസ്ട്രിസ്.വളരെ ചെറിയ ഇലകളുള്ള ഈ സസ്യത്തിന്റെ എല്ലാ ഭാഗങ്ങളും ആയുർവേദ മരുന്നുകൾക്കായി ഉപയോഗിക്കുന്നുണ്ട്.

Goat's head എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യത്തെ പരമ്പരാഗത ചൈനീസ് മരുന്നുകളിലും ഇന്ത്യൻ ആയുർവേദ ഉത്പന്നങ്ങളിലും ഒഴിവാക്കാനാകാത്ത ഒരു ഹെർബൽ സസ്യമായി പരിഗണിക്കുന്നു.കൊളസ്‌ട്രോൾ,ബ്ലഡ് ഷുഗർ എന്നിവയെ കുറയ്ക്കാനും ഹോർമോണുകളെ ശരിയായ അളവിൽ ഉത്പാദിപ്പിക്കാനും അതുവഴി sexual functions എകികരിക്കാനും ഈ സസ്യത്തിലെ ഔഷധഗുണത്തിന് കഴിവുണ്ട്.

അതിനുപുറമെ പുരുഷനിലെ മസിൽ മാസ് വർധിപ്പിക്കാനും അതുവഴി പെട്ടന്നുള്ള ശരീരക്ഷീണം കുറയ്ക്കാനും കൂടുതൽ സമയം ശരീരത്തിന് ആരോഗ്യത്തോടെ ജോലിചെയ്യാനുമുള്ള സ്റ്റാമിന നൽകാനും ഈ സസ്യത്തിന് കഴിവുണ്ട്.

 

TLDR; ട്രിബുള്സ് ടെറസ്ട്രിസ്.(TRIBULUS TERRESTRIS)

 

  • കൊളസ്‌ട്രോൾ Reduce ചെയുന്നു.
  • ബ്ലഡ് ഷുഗർ Reduce ചെയുന്ന്നു.
  • ഹോർമോണുകളെ ശരിയായ അളവിൽ ഉത്പാദിപ്പിക്കുന്നു.
  • Sexual functions എകികരിക്കുന്നു.
  • മസിൽ മാസ് വർധിപ്പിക്കുന്നു.
  • Stamina വർധിപ്പിക്കുന്നു.