ശരീര വണ്ണം കൂട്ടാൻ സപ്ലിമെന്റിന്റെ ആവശ്യം ഉണ്ടോ?

ശരീരം മെലിഞ്ഞവർ എങ്ങനെയും വണ്ണം നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ്. അതിന് കഴിക്കാത്തതായി ഒന്നും കാണില്ല. എന്നിട്ടും വണ്ണം മാത്രം വയ്ക്കുന്നില്ല. ആദ്യം വണ്ണം വയ്ക്കാത്തതിന് കാരണം എന്താണെന്ന് മനസിലാക്കുകയാണ് ചെയ്യേണ്ടത്. എങ്ങനെയുള്ളവരാണ് സപ്ലിമെന്റുകൾ കഴിക്കേണ്ടത് എന്ന് മനസിലാക്കാതെ ഉപയോഗിക്കുന്നത് ഗുണം ചെയ്യില്ല. നിങ്ങൾക്ക് ശരീര വണ്ണം നേടിയെടുക്കാൻ ഈ അറിവുകൾ സഹായകരമാകും.

ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത് താരതമ്യേന എളുപ്പമുള്ള കാര്യമാണെങ്കിലും ആരോഗ്യത്തിന് കോട്ടം തട്ടാതെ ഇത് സാധ്യമാക്കുക എന്നത് അത്ര എളുപ്പമാവില്ല. നമ്മുടെ ശരീരത്തിന് ആവശ്യമായ അളവില്‍ കലോറിയും പോഷകങ്ങളും ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് കൂടിയാല്‍ അമിതവണ്ണവും കുറഞ്ഞാല്‍ വണ്ണക്കുറവും അനുഭവപ്പെടും. ഇക്കാരണത്താല്‍ തന്നെയാണ് ആളുകള്‍ ഭക്ഷണ നിയന്ത്രണത്തിന് ഇക്കാര്യത്തില്‍ പ്രധാന സ്ഥാനം നല്കുന്നത്.

എന്നിരുന്നാലും ജീവിതശൈലികളുടെ തെരഞ്ഞെടുപ്പ് ശരീരത്തില്‍ കൊഴുപ്പ് എങ്ങനെ ശേഖരിക്കപ്പെടുന്നു എന്നതും പോഷകങ്ങളുടെ മെറ്റബോളിസവും ശരീരഭാരത്തിന്‍റെ നിയന്ത്രണം സാധ്യമാക്കുന്നു.

ജീവിത ശൈലിയിലുള്ള ആരോഗ്യകരമായ ബാലന്‍സിങ്ങും ഭക്ഷണനിയന്ത്രണവും ആരോഗ്യം കുറയ്ക്കാതെയും അമിതവണ്ണം സംഭവിക്കാതെയും തന്നെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.


ശരീരം മെലിയുന്നതിന്റെയും ഭാരം കുറയുന്നതിന്റെയും അടിസ്ഥാന കാരണങ്ങൾ എന്താണ് എന്ന് അറിയുക ആവശ്യമാണ്. എന്തു കഴിച്ചിട്ടും വണ്ണം വെയ്ക്കുന്നില്ലെങ്കിൽ മറ്റു പല അസുഖങ്ങളുമാവാം ശരീരം മെലിയാൻ കാരണം. അതുമല്ലെങ്കിൽ ജീവിതശൈലിയിലെ മാറ്റങ്ങൾ, തെറ്റായ ഭക്ഷണരീതി. പലരും ആവശ്യത്തിനു വേണ്ട ഊർജം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാറില്ല.

ഊർജം മാത്രമല്ല, മാംസ്യവും വിറ്റാമിനുകളും ധാതുക്കളുമൊക്കെ നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്.

രാവിലെ തിരക്ക് പിടിച്ച് സ്കൂളിലും കോളേജിലും ഓഫീസുകളിലേക്കുമോടുമ്പോൾ ബ്രേക്ക്ഫാസ്റ്റ് പാടെ ഒഴിവാക്കാറില്ലേ? എന്നിട്ട് ഉച്ചയ്ക്ക് ഒരു ബർഗറിലോ പിസയിലോ വിശപ്പടയ്ക്കും. ഇതെല്ലാം ഒന്നുകിൽ ശരീര ഭാരം കുറയ്ക്കും, അല്ലെങ്കിൽ പൊണ്ണത്തടി കൂട്ടുന്നു.

ശരീരഭാരം നേടാന്‍ സഹായിക്കുന്ന മറ്റ് ആരോഗ്യകരമായ 11 അറിവുകളെ ഇവിടെ അടുത്തറിയാം.മനുഷ്യജീവന്‍ നിലനിര്‍ത്തുന്ന അമൃതാണ് ജലം. അതോടൊപ്പം വയര്‍ നിറയ്ക്കാനും വിശപ്പകറ്റാനും സഹായിക്കുന്നതുമാണ്. ആരോഗ്യത്തിന് നിശ്ചിത അളവ് ജലം അനിവാര്യമാണെങ്കിലും അമിതമാകരുത്. കലോറി അടങ്ങാത്ത വെള്ളം അമിതമായി കുടിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കില്ല. അത് താല്കാലികമായി മാത്രം ഭാരം കൂട്ടുകയും മൂത്രമൊഴിക്കുന്നതോടെ നഷ്ടമാവുകയും ചെയ്യും.


ഉയര്‍ന്ന തോതില്‍ നിങ്ങളുടെ ശരീരം പ്രവര്‍ത്തിക്കുമ്പോള്‍ രക്തപ്രവാഹം വേഗത്തിലായിരിക്കുകയും മെറ്റബോളിസം അതിന്‍റെ ഉയര്‍ന്ന നിലയിലെത്തുകയും ചെയ്യും. വ്യായാമശേഷം ഉയര്‍ന്ന അളവില്‍ ഭക്ഷണം കഴിക്കുന്നത് പോഷകങ്ങള്‍ ഉള്ളിലെത്തുന്നത് വര്‍ദ്ധിപ്പിക്കുകയും കലോറികള്‍ കൂടുതലായി സ്വീകരിക്കപ്പെടുകയും ചെയ്യും. ഈ സമയത്ത് കലോറി വേഗത്തില്‍ ഉപയോഗിക്കപ്പെടും.

നിശ്ചിത അളവിലാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ അത് ക്രമേണ ഉയര്‍ത്തിക്കൊണ്ടുവരിക. ഇത് വേഗത്തില്‍ ആവേണ്ടതില്ല. എന്നാല്‍ ലഘുഭക്ഷണങ്ങള്‍ വൈകി കഴിക്കുന്നതിനേക്കാള്‍ നല്ലത് നന്നായി പ്രധാന ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ്. മിക്കയാളുകള്‍ക്കും ശരീരഭാരം വര്‍ദ്ധിപ്പിക്കാനായി നിര്‍ദ്ദേശിക്കപ്പെടുന്നത് മൂന്ന് നേരം ആവശ്യത്തിന് ഭക്ഷണവും രണ്ട് നേരം ആരോഗ്യകരമായ ലഘുഭക്ഷണവുമാണ്.  


ഭക്ഷണങ്ങള്‍ ശരിക്ക് ചവച്ചരച്ച് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സാധ്യമായ എല്ലാ കലോറികളും ലഭ്യമാകുന്നത് ഉറപ്പ് വരുത്തുകയും ചെയ്യും. ഇത് വഴി ഭക്ഷണം ദഹനവ്യവസ്ഥയില്‍ പാഴായി പോകുന്നത് തടയപ്പെടും.


കലോറിയുടെ അളവ് കൂടിയതാണ് എന്നത് മാത്രമല്ല പ്രിബയോട്ടിക് ബാക്ടീരീയികളും തൈരിലടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും പോഷകങ്ങള്‍ ശരീരത്തിലെത്തുന്നത് വര്‍ദ്ധിപ്പിക്കുക വഴി ആരോഗ്യകരമായാണ് ശരീരഭാരം വര്‍ദ്ധിക്കുന്നു എന്ന് ഉറപ്പ് വുത്താനും സഹായിക്കും.


ട്രാന്‍സ് ഫാറ്റുകള്‍, ഉപ്പ്, കലോറി തുടങ്ങിയവ നിറഞ്ഞ ജങ്ക് ഫുഡുകള്‍ ശരീരഭാരം വേഗത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. എന്നാല്‍ ഇത്തരത്തിലുള്ള കലോറിയും പോഷകങ്ങളും ആരോഗ്യകരമായി ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതല്ല. ഇത് വഴി തടിയുള്ള ആളുകള്‍ നേരിടുന്ന അതേ ആരോഗ്യപ്രശ്നങ്ങള്‍, അതായത് ഗുരുതരമായ രോഗങ്ങള്‍, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ നേരിടേണ്ടി വരും.


ഓരോ വ്യക്തിയും വ്യത്യസ്ഥരാണ്. അതിനാല്‍ നിങ്ങള്‍ക്ക് എത്ര കലോറി വേണം എന്ന് ഊഹിക്കുന്നത് ശരിയാകണമെന്നില്ല. ഇന്‍റര്‍നെറ്റില്‍ ധാരാളം ബിഎംഎ അളക്കല്‍ ടൂളുകളും, കലോറി കഴിക്കേണ്ടതിന്‍റെ അല്‍ഗോരിതങ്ങളും ലഭ്യമാണ്. ഇവ ഉപയോഗപ്പെടുത്തി നിങ്ങള്‍ക്ക് എത്രത്തോളം കലോറി ആവശ്യമുണ്ട് എന്ന് കണ്ടെത്താനാവും. ഇക്കാര്യങ്ങള്‍ അറിയുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കും.

പിസ്റ്റാഷിയോ, അണ്ടിപ്പരിപ്പുകള്‍, വാല്‍നട്ട് എന്നിവ ഗുണകരമായ മിനറലുകളും നല്ല ഫൈബറുകളും അടങ്ങിയതാണ്. ഫൈബര്‍ ധാരാളമായി അടങ്ങിയ ബ്രെഡുകള്‍, ധാന്യങ്ങള്‍ പോലുള്ളവയുടെ ലഘുഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കൂടുതലായി കലോറി ലഭ്യമാകാന്‍ സഹായിക്കും. ഇവ ദഹനവ്യവസ്ഥക്കും ഗുണകരമാകും.

കൃത്യമായ ഇടവേളകളിലുള്ള ഭക്ഷണം ശരീരത്തിന് ഗുണകരമാണ്. ഭക്ഷണം, ദഹനം, അധ്വാനം തുടങ്ങിയവയെല്ലാം കൃത്യമായ സമയക്രമത്തോടെയാണെങ്കില്‍ ശരീരം അതിനനനുസരിച്ച് ക്രമപ്പെടും. നിങ്ങളുടെ മെറ്റബോളിസത്തിന് ഈ ക്രമങ്ങള്‍ മനസിലാക്കാനാവും. എപ്പോഴും കൃത്യമായ സമയക്രമം സാധ്യമാകാനിടയില്ലെങ്കിലും പരമാവധി സമയനിഷ്ഠ പാലിക്കുക.

ചര്‍മ്മം, കോശങ്ങള്‍, അവയവങ്ങള്‍, പേശികള്‍, എന്നിവയ്ക്കെല്ലാം പ്രോട്ടീന്‍ ആവശ്യമാണ്. ശരീരഭാരം വര്‍ദ്ധിപ്പിക്കണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളുടെ പ്രോട്ടീന്‍ സ്വീകരണത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ശരിക്കും പ്രോട്ടീനിലാണ് നമ്മള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പ്രോട്ടീനില്ലെങ്കില്‍(മാംസം കഴിക്കുകയാണ് പ്രോട്ടീന്‍ എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള മാര്‍ഗ്ഗം), ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത് വളരെ പ്രയാസകരമാകും.

ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഓയിലുകള്‍ കൂടുതലായി കഴിക്കുക എന്നത്. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യകരമല്ല. അതിനാല്‍ ഗുണകരമായ ഒമേഗ 3 ലഭ്യമാകുന്ന, വെജിറ്റബിള്‍ ഓയിലുകളായ കടുകെണ്ണ, ഒലിവ് ഓയില്‍ പോലുള്ളവ കഴിക്കുന്നത് ആരോഗ്യകരമായിരിക്കും. ഇവ നിങ്ങളുടെ കൊളസ്ട്രോള്‍ ബാലന്‍സ് വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം ശരീരഭാരം കൂട്ടുകയും ചെയ്യും.

മികച്ച ശരീരവണ്ണം നേടിയെടുക്കാൻ ഏറ്റവും മികച്ച ദഹനവും വിശപ്പും ആണ് അത്യാവശ്യം എന്ന് നിങ്ങൾ മനസിലാക്കിയിരിക്കുന്നു. നമ്മുടെ ചില ജീവിത രീതിയിൽ ഉണ്ടായ മാറ്റവും ഭക്ഷണശീലത്തിലുണ്ടായ മാറ്റങ്ങളും തൊഴിലുകളും എല്ലാം നമ്മുടെ വിശപ്പിനെയും ദഹനപ്രക്രിയകളെയും കുറച്ചു.

നല്ല വിശപ്പില്ലായെങ്കിൽ എങ്ങനെ ആരോഗ്യകരമായ ഭക്ഷണങ്ങൾ കൃത്യമായ അളവിൽ കഴിക്കാനാകും ?

നല്ല ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ട് നല്ല ദഹനം നടന്നില്ലായെങ്കിൽ എങ്ങനെ ആ പോക്ഷകങ്ങൾ ശരീരത്തിന് ഉപകരിക്കും ?

ഈ രണ്ട് പ്രശ്നങ്ങളുമാണ് ആരോഗ്യകരമായ വണ്ണം നേടിയെടുക്കാൻ നിങ്ങൾക്ക് തടസ്സമായി നിലകൊള്ളുന്ന വസ്തുതകൾ. 90 % വ്യക്തികളിലും വർണ്ണം വയ്ക്കാത്തതിന് കാരണം ഈ വിശപ്പും ദഹനസംബന്ധമായ പ്രശ്നങ്ങളുമാണ്. ഈ പ്രശ്നത്തെ പരിഹാരിക്കാൻ സപ്ലിമെന്റന്റെ ആവശ്യം ഉണ്ട്. ഈ വലിയ പരിഹാരമാർഗമാണ് ആയുർദാൻ ആയുർവേദ ഹോസ്പിറ്റലിന്റെ ആയുർവേദ ഉത്പന്നമായ സ്റ്റാമിജെൻ മാൾട്ട്. ഇതിനോടകം പതിനായിരക്കണക്കിന് വ്യക്തികൾക്ക് ശരീരവണ്ണം നേടാൻ സഹായിച്ച ഈ ഉത്പന്നം നിങ്ങളുടെ വിശപ്പില്ലായ്മ പരിഹാരിക്കുകയും മികച്ച ദഹനം സാധ്യമാക്കുകയും ചെയ്യുന്നു.

തുടർച്ചയായി 90 ദിവസം ഉപയോഗിക്കുകയും മുകളിൽ സൂചിപ്പിച്ച രീതിയിലുള്ള ശരിയായ ഭക്ഷണക്രമം പാലിക്കുകയും ചെയ്താൽ നിങ്ങൾക്ക് വണ്ണമുള്ള ശരീരം ലഭിക്കുന്നതാണ്.
വിപണിയിൽ ലഭിക്കുന്ന മറ്റ് മരുന്നുകൾ പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കുവായിരിക്കും എന്നാൽ ഇത് ശരീരത്തിന് ദോഷകരമാണ്. ഇത്തരത്തിലുള്ള മരുന്നുകൾ കഴിച്ച് നിർത്തുന്നതോടെ ശരീരം മെലിയാനും കാരണമാകും.
എന്നാൽ സ്റ്റാമിജെൻ മാൾട്ട് നിങ്ങളുടെ വിശപ്പില്ലായ്മയും ദഹനക്കേടും ഇല്ലാതാക്കി ശരീരം മെച്ചപ്പെടുത്താനാണ് സഹായിക്കുക.

ശാരീരിക ബലഹീനത, ഭാരം കുറയൽ എന്നിവ തടയാനും മാൾട്ട് സഹായിക്കുന്നു. ദൈനംദിന ജീവിതത്തിന് ആവശ്യമായ ഊർജ്ജം നൽകിക്കൊണ്ട് ശരീരം ആരോഗ്യകരമാക്കുന്ന ഒരു മാർഗമാണ് സ്റ്റാമിജെൻ മാൾട്ട്. സ്റ്റാമിജെൻ മാൾട്ടിൽ അടങ്ങിയിരിക്കുന്ന ഔഷധങ്ങൾ നിങ്ങളുടെ ദഹന പ്രക്രിയ സുഗമമാക്കുകയും അതുവഴി ശരീരത്തിന്റെ വളർച്ചക്ക് ആവശ്യമായ പോഷകങ്ങൾ കൃത്യസമയം ശരീരത്തിന് ലഭിക്കാനും ഇടവരുത്തുന്നു . ഇതിൽ അടങ്ങിയിരിക്കുന്ന അശ്വഗന്ധ എനർജി ലവൽ ഉയർത്തുകയും ശരീരിക ക്ഷീണം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ഒരാഴ്ച്ച കഴിയുമ്പോൾ തന്നെ LHന്റെ അളവ് 72% ആയി ഉയരുകയും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 42% ആയും കൂടുകയും ചെയ്യുന്നു ഇത് നിങ്ങളുടെ മസിൽ മാസ്സ് വർദ്ധിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

രാവിലെയും രാത്രിയിലും ആഹാരത്തിനുശേഷം. ഒരു ടേബിൾ സ്പൂൺ വീതം കഴിച്ചാൽ മതിയാകും. 500ഗ്രാം ബോട്ടിൽ 16 ദിവസം കൊണ്ട് കഴിച്ച് തീരുമ്പോഴേക്കും വ്യത്യാസം കാണാം. തുടർന്ന് ആവശ്യാനുസരണം ഒന്നോരണ്ടോ ബോട്ടിൽ കൂടെ ഉപയോഗിച്ചാൽ മതിയാകും. പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല ഇത് ഞങ്ങളുടെ ഉറപ്പ്.
ഇപ്പോൾ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലും മെഡിക്കൽ ഷോപ്പുകൾ വഴി ലഭ്യമാണ്.

മെഡിക്കൽ ഷോപ്പുകൾ വഴി വാങ്ങാൻ

https://ayuralpha.in/pages/find-us-offline എന്ന വെബ്സൈറ്റ് സന്ദർശിക്കുക

ഓൺലൈൻ ആയി വാങ്ങാൻ https://ayuralpha.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

For more information call us at 9526530800